1. trip

    ♪ ട്രിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹ്രസ്വയാത്ര, ചെറുയാത്ര, പുറംയാത്ര, ജലയാത്ര, യാത്ര
    3. കാലു തെറ്റി വീഴൽ, വഴുതിവീഴൽ, പ്രസ്ഖലൻ, കാല് ഇടറൽ, കാലിടറിവീഴൽ
    1. verb (ക്രിയ)
    2. കാൽ തെറ്റി വീഴുക, ഇടറിവീഴുക, കാലിടറി വീഴുക തട്ടിമറിഞ്ഞു വീഴുക, ഇടറുക, തടഞ്ഞുവീഴുക
    3. തെറ്റു വരുത്തുക, തെറ്റുചെയ്യുക, തെറ്റുപറ്റുക, തെറ്റുവരുക, തെറ്റായി കണക്കാക്കുക
    4. കുടുക്കുക, കുടുക്കിൽ വീഴിക്കുക, പറ്റിക്കുക, കൗശലത്താൽ ജയിക്കുക, തന്ത്രത്താൽ തോല്പിക്കുക
    5. തുള്ളിത്തുള്ളി നടക്കുക, തത്തുക, തുള്ളിച്ചാടുക, ചാടിച്ചാടി നടക്കുക, ചാടിത്തുള്ളി കടന്നുപോവുക
    6. പ്രവർത്തിപ്പിക്കുക, പ്രവർത്തനിരതമാക്കുക, സജീവമാക്കുക, പ്രവർത്തിപ്പിച്ചു തുടങ്ങുക, പ്രവർത്തനക്ഷമമാക്കുക
  2. ego-trip

    ♪ ഈഗോ-ട്രിപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം കേമത്തംകാണിക്കാൻ ജോലിചെയ്യുക
  3. trip-wire

    ♪ ട്രിപ്പ്-വയർ
    src:crowdShare screenshot
    1. noun (നാമം)
    2. ചാലകക്കമ്പി
    3. ചാലകക്കന്പി
    4. മുന്നറിയിപ്പിനുള്ള സാധനം
  4. round trip

    ♪ റൗണ്ട് ട്രിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രദക്ഷിണപര്യടനം
  5. field trip

    ♪ ഫീൽഡ് ട്രിപ്
    src:crowdShare screenshot
    1. noun (നാമം)
    2. പഠനയാത്ര
  6. trip to

    ♪ ട്രിപ്പ് ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ദർശനം, കാഴ്ചകാണാൻ വേണ്ടിയുള്ള പര്യടനം, ഉല്ലാസപര്യടനം, ഒരു സ്ഥലത്തേക്കുേള്ള യാത്ര, സ്ഥലങ്ങൾ സന്ദർശിക്കൽ
  7. sea trip

    ♪ സീ ട്രിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉല്ലാസജലയാത്ര, ബോട്ടുയാത്ര, കപ്പൽയാത്ര, കപ്പലോട്ടം, ജലപഥം
  8. boat trip

    ♪ ബോട്ട് ട്രിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉല്ലാസജലയാത്ര, ബോട്ടുയാത്ര, കപ്പൽയാത്ര, കപ്പലോട്ടം, ജലപഥം
  9. air trip

    src:ekkurupShare screenshot
    1. noun (നാമം)
    2. വിമാനയാത്ര, വ്യോമസഞ്ചാരം, വിമാനസഞ്ചാരം, വ്യോമയാത്ര, വിമാനപര്യടനം
  10. plane trip

    ♪ പ്ലെയിൻ ട്രിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമാനയാത്ര, വ്യോമസഞ്ചാരം, വിമാനസഞ്ചാരം, വ്യോമയാത്ര, വിമാനപര്യടനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക