1. triumph

    ♪ ട്രയംഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിജയം, ജയം, മാൻ, ജീതി, ജയനം
    3. ഹർഷം, ജയോത്സവം, ജയകോലാഹലം, ജയഘോഷം, ജയസന്തോഷം
    4. വൻനേട്ടം, ഉജ്ജ്വലനേട്ടം, മികച്ച വിജയം, ശക്തിയുടെയും വെെദഗ്ദ്ധ്യത്തിയും മികച്ച പ്രകടനം, ശക്തിപ്രകടനം
    1. verb (ക്രിയ)
    2. ജയിക്കുക, വിജയിക്കുക, ജയംകൊള്ളുക, വെല്ലുക, പുനയുക
    3. തോല്പിക്കുക, കമത്തിയടിക്കുക, പരാജയപ്പെടുത്തുക, വെല്ലുക, കീഴടക്കുക
    4. സന്തോഷത്തോടു കൂടി ആർത്തുവിളിക്കുക, ഗർവ്വോടുകൂടി പറയുക, ചാടുക, അഹങ്കരിക്കുക, ആഹ്ലാദിക്കുക
  2. triumph over

    ♪ ട്രയംഫ് ഓവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കീഴടക്കൽ, പിടിച്ചടക്കൽ, അവജയം, അവജിതി, തോല്പിക്കൽ
    1. verb (ക്രിയ)
    2. പരാജയപ്പെടുത്തുക, തോൽപിക്കുക, കീഴടക്കുക, ഇകയ്ക്കുക, മടക്കുക
    3. അതിശയിക്കുക, വെല്ലുക, കീഴടക്കുക, അധീനപ്പെടുത്തുക, അതിക്രമിക്കുക
    4. കീഴടക്കുക, വിജയിക്കുക, അധീനപ്പെടുത്തുക, വെട്ടിപ്പിടിക്കുക, അഭിഭവിക്കുക
    5. കീഴടക്കുക, അധീനപ്പെടുത്തുക, തോല്പിച്ചു പിടിച്ചെടുക്കുക, ജയിച്ചടക്കുക, വെട്ടിപ്പിടിക്കുക
    6. തോല്പിക്കുക, പരാജയപ്പെടുത്തുക, വെല്ലുക, കീഴടക്കുക, അധീനപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക