1. trivia

    ♪ ട്രിവിയ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപ്രധാനവിശദാംശങ്ങൾ, അപ്രധാന വിവരങ്ങൾ, കീറ്റും കിഴിയും, നിസ്സാരകാര്യങ്ങൾ ഉൾപ്പെടുന്ന വശദാംശങ്ങൾ, നിസ്സാരപ്രാധാന്യമുള്ള വിശേഷങ്ങൾ
  2. trifles trivia

    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരവസ്തു, നിസ്സാരകാര്യം, ചൊട്ടുകാര്യം, തുച്ഛത, തുച്ഛം
  3. trivilaities trivia

    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരകാര്യം, കല്യവർത്തം, നിസാരസംഗതികൾ, ചൊട്ടുകാര്യം, അപ്രധാനവിവരങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക