1. trog

    ♪ ട്രോഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാൽനടയാത്ര. നീണ്ട കാൽനടയാത്ര, പദയാത്ര, പ്രചരണം, വഴിനട, സഞ്ചരിക്കൽ
    1. verb (ക്രിയ)
    2. ഇഴഞ്ഞുവലിഞ്ഞുനടക്കുക, പണിപ്പെട്ടു നടക്കുക, ആയാസപ്പെട്ടു നടക്കുക, ക്ഷീണതയോടെ നടക്കുക, മന്ദം ചലിക്കുക
    3. മന്ദോത്സാഹനായി നടക്കുക, നിരുത്സാഹനായി വലിഞ്ഞിഴഞ്ഞു നടക്കുക, തളർന്നുനടക്കുക, ആയാസപ്പെട്ടു നടക്കുക, പണിപ്പെട്ടു നടക്കുക
    4. നടന്നു യാത്ര ചെയ്യുക, വിനോദാർത്ഥം ദീർഘമായി നടന്നു സഞ്ചരിക്കുക, ദീർഘദൂരം കാൽനടയായി സഞ്ചരിക്കുക, ദേശാന്തരഗമനം ചെയ്യുക, അലഞ്ഞുനടക്കുക
    5. ഇഴഞ്ഞു വലിഞ്ഞു നടക്കുക, ക്ഷീണതയോടെ നടക്കുക, കാൽനടയായി പോകുക, ആയാസപ്പെട്ടു നടക്കുക, നടന്നുയാത്രചെയ്യുക
    6. ഇഴഞ്ഞുവലിഞ്ഞു നടക്കുക, പണിപ്പെട്ടു നടക്കുക, ആയാ സപ്പെട്ടു നടക്കുക, ക്ഷീണതയോടെ നടക്കുക, മന്ദം ചലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക