1. troll

    ♪ ട്രോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇര, എര, നയ, ചൂണ്ടയിൽ കൊളുത്തുന്ന ഇര, മത്സ്യത്തെ ആകർഷിക്കാനായി ചൂണ്ടയിൽ കൊളുത്തുന്ന ഭക്ഷണം
    3. കൊച്ചുമാലാഖ, കുറുഞ്ചാത്തൻ, കുട്ടിച്ചാത്തൻ, വേതാളം, വേതാളൻ
    4. ചാത്തൻ, കുറുഞ്ചാത്തൻ, കുട്ടിച്ചാത്തൻ, കൂളി, കുറളി
    5. രാക്ഷസൻ, ഭയങ്കരൻ, ഭീഷണസത്വം, വേതാളം, അതികായൻ
    6. കുട്ടിച്ചാത്തൻ, കുറുഞ്ചാത്തൻ, കുറളി, രക്ഷസ്സ്, നിധികാക്കും ഭൂതം
    1. verb (ക്രിയ)
    2. പാടുക, ആലാപനം ചെയ്യുക, ആലാപിക്കുക, രാഗവിസ്താരം നടത്തുക, താനം പാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക