1. troop

    ♪ ട്രൂപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഘം, വായകം, കൂട്ടം, ഗണം, സമൂഹം
    3. പട്ടാളക്കാർ, പട, സെെന്യം, സെെനികം, സെെനികി
    1. verb (ക്രിയ)
    2. അണിയായി നീങ്ങുക, നടക്കുക, അടിവയ്ക്കുക, നിഷ്ക്രമിക്കുക, വരിയായി നടക്കുക
    3. തളർന്നുനടക്കുക, ആയാസപ്പെട്ടു നടക്കുക, പണിപ്പെട്ടു നടക്കുക, ഇഴഞ്ഞുവലിഞ്ഞു നടക്കുക, ക്ലേശിച്ചുനടക്കുക
  2. troop-ship

    ♪ ട്രൂപ്പ്-ഷിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പട്ടാളക്കാരെ കൊണ്ടുപോകുന്ന കപ്പൽ
  3. sky-troops

    ♪ സ്കൈ-ട്രൂപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പാരച്യൂട്ടുഭടൻമാർ
  4. shock troops

    ♪ ഷോക്ക് ട്രൂപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആക്രമണസേന
    3. മിന്നൽ ആക്രമണത്തിന് പ്രത്യേക പരിശീലനം നേടിയ സൈന്യം
  5. subsidiary troops

    ♪ സബ്സിഡിയറി ട്രൂപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കൂലിപ്പട്ടാളം
    3. സഹായസേന
  6. fresh troops

    ♪ ഫ്രഷ് ട്രൂപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോഷകസേന, സെെന്യബലവർദ്ധനം, പൊഷകസെെന്യം, പിന്നണി, സേനയുടെ പിന്നണി
  7. troops

    ♪ ട്രൂപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സെെന്യം, സെെനികം, സെെനികി, സേനാസമൂഹം, സേന
    3. കാവൽസെെന്യം, ദുർഗ്ഗരക്ഷകർ, പട്ടാളം, കാവൽസേന, പട
    4. അണികൾ, സാധാരണഭടന്മാർ, ഭടജനം, പടജ്ജനം, പട്ടാളക്കാർ
  8. mounted troops

    ♪ മൗണ്ടഡ് ട്രൂപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അശ്വസേന, കുതിരപ്പട, കുതിരപ്പട്ടാളം, അശ്വാനീകം, തുറുപ്പ്
  9. additional troops

    src:ekkurupShare screenshot
    1. noun (നാമം)
    2. പോഷകസേന, സെെന്യബലവർദ്ധനം, പൊഷകസെെന്യം, പിന്നണി, സേനയുടെ പിന്നണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക