1. troopers

    ♪ ട്രൂപ്പേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അശ്വസേന, കുതിരപ്പട, കുതിരപ്പട്ടാളം, അശ്വാനീകം, തുറുപ്പ്
  2. trooper

    ♪ ട്രൂപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വകാര്യപട്ടാളക്കാരൻ, സാധാരണസെെനികൻ, പടയാളി, ഭടൻ, സോജരൻ
    3. യുദ്ധം ചെയ്യുന്നവൻ, ദമനൻ, യോധൻ, യോധനൻ, സൗരഥൻ
    4. പോലീസുദ്യോഗസ്ഥൻ, ക്രമസമാധാനപാലകസേനാ മേലധികാരി, പോലീസധികാരി, നിയമപാലൻ, നിയമപാലകൻ
    5. യോദ്ധാവ്, ഭടൻ, സെെനികൻ, സെെന്യൻ, സൗരഥൻ
    6. കുതിരക്കാരൻ, കുതിരസവാരിക്കാരൻ, കുതിരയോടിക്കുന്നവൻ, കുതിരയോടിക്കുന്നവൾ, വാഹകൻ
  3. moss-trooper

    ♪ മോസ്-ട്രൂപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊള്ളക്കാരൻ, വൃകൻ, കവർച്ചക്കാരൻ, അക്രമി, കൂട്ടം കൂടി കൊള്ളയടിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക