1. in troth

    ♪ ഇൻ ട്രോത്ത്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരമാർത്ഥത്തിൽ
  2. troth

    ♪ ട്രോത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിജ്ഞ, ശപഥം, ശപം, ശപനം, പ്രണിധി
    3. ശപഥം, ശപം, ശപനം, പ്രതിജ്ഞ, ആശ്രവം
    4. കൂറ്, ഭക്തി, മേൽക്കോയ്മയോടുള്ള കൂറ്, വിശ്വസ്തത, സ്വാമിഭക്തി
    5. വിശ്വസ്തത, വിശ്വാസ്യത, സത്യസന്ധത, ചാരിത്രം, ചാരിത്യ്രം
    6. വാക്ക്, വാഗ്ദാനം, സൂദനം, ഉറപ്പുവാക്ക്, പ്രതിജ്ഞാനം
  3. plight one's troth

    ♪ പ്ലൈറ്റ് വൺസ് ട്രോത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിവാഹം കഴിക്കുക, വിവാഹം ചെയ്യുക, വരിക്കുക, വേദിക്കുക, വഹിക്കുക
    1. verb (ക്രിയ)
    2. വിവാഹം ചെയ്യുക, വിവാഹം കഴിക്കുക, വരിക്കുക, വേദിക്കുക, വഹിക്കുക
  4. pledge one's troth

    ♪ പ്ലെജ് വൺസ് ട്രോത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിവാഹം കഴിക്കുക, വിവാഹം ചെയ്യുക, വരിക്കുക, വേദിക്കുക, വഹിക്കുക
    1. verb (ക്രിയ)
    2. വിവാഹം ചെയ്യുക, വിവാഹം കഴിക്കുക, വരിക്കുക, വേദിക്കുക, വഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക