-
trouble shoot
♪ ട്രബിൾ ഷൂട്ട്- verb (ക്രിയ)
- കമ്പ്യൂട്ടർ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉള്ള തെറ്റുകൾ കണ്ടുപിടിച്ച് പരിഹാരനടപടി നടത്തുക
-
troubleshooter
♪ ട്രബിൾഷൂട്ടർ- noun (നാമം)
- പ്രശ്നങ്ങൾക്ക് ഒത്തുതീർപ്പു വരുത്തുന്നയാൾ
- തകരാറു കണ്ടെത്തുന്നവൻ