- adjective (വിശേഷണം)
എളുപ്പമായ, അനായാസമായ, അനായാസം ചെയ്യാവുന്ന, സുഖസാദ്ധ്യ, സുസാദ്ധ്യമായ
അസങ്കീർണ്ണ, സങ്കീർണ്ണതയില്ലാത്ത, സങ്കീർണ്ണമല്ലാത്ത, സരളമായ, ലളിതമായ
എളുപ്പമായ, യാതൊരുവിധയത്നവും ആവശ്യമില്ലാത്ത, സുകര, അനായാസമായ, നിഷ്പ്രയാസമായ
എളുപ്പമായ, പ്രയാസമില്ലാത്ത, അനായാസമായ, നിഷ്പ്രയാസമായ, വിഷമമില്ലാത്ത
ഒരേരീതിയിൽ പോകുന്ന, അചഞ്ചലമായ, ക്രമപ്രവൃദ്ധമായ, പതിവുരീതിയിലുള്ള, അഖണ്ഡന