1. troublemaker

    ♪ ട്രബിൾമേക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രശ്നക്കാരൻ, പ്രശ്നമുണ്ടാക്കുന്നവൻ, കുഴപ്പക്കാരൻ, ഉപഘാതി, ദ്രുഹ്
  2. troublemaking

    ♪ ട്രബിൾമേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതൃപ്തിയുള്ള, അസന്തുഷ്ടിയുള്ള, തൃപ്തികേടുള്ള, അസംതൃപ്തനായ, നീരസമുള്ള
    3. രാജ്യദ്രോഹപരമായ, കലാപം ജനിപ്പിക്കത്തക്ക, ദേശവിരുദ്ധമായ, പ്രക്ഷോഭാത്മകമായ, അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടുന്ന
    4. വിദ്ധ്വംസക, ശിഥിലീകരണം ഉണ്ടാക്കുന്ന, നശിപ്പിക്കുന്ന, പ്രക്ഷോഭാത്മകമായ, അട്ടിമറിക്കാൻ ശ്രമിക്കുന്ന
    1. noun (നാമം)
    2. രാജ്യദ്രോഹം, രാജ്യദ്രോഹകുറ്റം, അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടൽ, രാജ്യദ്രോഹത്തിനു പ്രേരിപ്പിക്കൽ, ചൂടാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക