1. trough

    ♪ ട്രോഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊട്ടി, പുൽത്തൊട്ടി, പുല്ലൂട്ടി, പുല്ലോട്ടി, വല്ലവട്ടി
    3. ചാൽ, നീർച്ചാല്, തോട്, കുഴൽ, ജലനിർഗ്ഗമക്കുഴൽ
  2. small trough

    ♪ സ്മോൾ ട്രോഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയപാത്രം
    3. കട്ടോടം
  3. water trough

    ♪ വാട്ടർ ട്രോഫ്
    src:crowdShare screenshot
    1. noun (നാമം)
    2. നീർത്തൊട്ടി
  4. wooden trough

    ♪ വുഡൻ ട്രഫ്
    src:crowdShare screenshot
    1. noun (നാമം)
    2. മരംകൊണ്ടുള്ള നീണ്ടതൊട്ടി
    3. മരത്തൊട്ടി
  5. drinking trough

    ♪ ഡ്രിങ്കിങ് ട്രോഫ്
    src:crowdShare screenshot
    1. noun (നാമം)
    2. കന്നുകാലികൾക്കും മറ്റും വെള്ളം നൽകാനുപയോഗിക്കുന്ന വലിയ തുറന്ന പാത്രം
  6. feeding trough

    ♪ ഫീഡിംഗ് ട്രോഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുൽത്തൊട്ടി, പുല്ലോട്ടി, പുൽക്കൂട്, പുല്ലൂട്ടി, വല്ലവട്ടി
    3. പുൽത്തൊട്ടി, പുല്ലൂട്ട, പുൽക്കൂട്, പുല്ലൂട്ടി, വല്ലവട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക