1. trousers

    ♪ ട്രൗസേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ട്രൗസർസ്, കാലുറകൾ, കാൽച്ചട്ട, നീണ്ട കാൽച്ചട്ട, കളസം
  2. loose trousers

    ♪ ലൂസ് ട്രൗസേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അയഞ്ഞപാന്റ്
  3. trouser suit

    ♪ ട്രൗസർ സ്യൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ത്രീകൾ ധരിക്കുന്ന ഇറുകിയ പാന്റും മേൽക്കുപ്പായവും
    3. സ്ത്രീകൾ ധരിക്കുന്ന ഇറുകിയ പാന്റും മേൽക്കുപ്പായവും
  4. with one's trousers down

    ♪ വിത്ത് വൺസ് ട്രൗസേഴ്സ് ഡൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കയ്യോടെ, കുറ്റം ചെയ്തുകൊണ്ടിരിക്കുമ്പോൾ, കുറ്റകൃത്യത്തിലേർപ്പെട്ടിരിക്കുമ്പോൾ തന്നെ, ഓർക്കാപ്പുറത്ത്, മോഷണശ്രമത്തിനിടയിൽ
    1. adverb (ക്രിയാവിശേഷണം)
    2. അപ്രതീക്ഷിതമായി, അറിയാതെ, ഓർക്കാപ്പുറത്ത്, സഹസാ, നിനച്ചിരിക്കാതെ
  5. catch someone with their trousers down

    ♪ കാച്ച് സംവൺ വിത്ത് ദെയർ ട്രൗസേഴ്സ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓർക്കാപ്പുറത്തു പിടികൂടപ്പെടുക, ഓർക്കാപ്പുറത്തു പിടിക്കപ്പെടുക, ഓർക്കാതിരിക്കുമ്പോൾ അജാഗ്രത കണ്ടുപിടിക്കുക, പ്രതീക്ഷിക്കാതിരിക്കുമ്പോൾ പിടികൂടുക, അപ്രതീക്ഷിതമായി സംഭവിക്കുക
  6. wih one's trousers down

    ♪ വിഹ് വൺസ് ട്രൗസേഴ്സ് ഡൗൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജാഗ്രതയില്ലാത്ത സമയത്ത്, അസന്നദ്ധ, സന്നദ്ധമല്ലാത്ത, ഒരുങ്ങാത്ത, തയ്യാറില്ലാത്ത
  7. wear the trouser

    ♪ വെയർ ദ ട്രൗസർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആധിപത്യം സ്ഥാപിക്കുക, സ്വാധീനം ചെലുത്തുക, മേൽ സ്വാധീനശക്തിയുണ്ടായിരിക്കുക, അധീശത്വം സ്ഥാപിക്കുക, അധികാരം ചെലുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക