1. truckle

    ♪ ട്രക്കിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താണുവണങ്ങുക, ഭീരുത്വത്തോടെ വഴങ്ങുക, കെെമണിഅടിക്കുക, അടിപണിയുക, നികൃഷ്ടമായി അടിപണിയുക
  2. truckle to

    ♪ ട്രക്കിൾ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുഖസ്തുതിപറയുക, കെെമണിഅടിക്കുക, അടിപണിയുക, കാലു തിരുമ്മുക, നികൃഷ്ടമായി അടിപണിയുക
    3. ഇഴയുക, കെഞ്ചുക, പഞ്ചരിക്കുക, പഞ്ചലിക്കുക, താണുവീണപേക്ഷിക്കുക
    4. ഇഴയുക, കെഞ്ചുക, താണുവീണപേക്ഷിക്കുക, മുട്ടിന്മേലിഴഞ്ഞു കെഞ്ചുക, കുമ്പിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക