1. boom truck

    ♪ ബൂം ട്രക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. യന്ത്രക്കൈയുള്ള ചരക്കു വാഹനം
  2. dump truck

    ♪ ഡംപ് ട്രക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചരക്കു സ്വയം തട്ടാവുന്ന വാഹനം
  3. truck

    ♪ ട്രക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാധനക്കെെമാറ്റം, പണ്യജാതം, വിനിമയം ചെയ്യൽ, കച്ചവടം, ഇടപാടുകൾ
  4. truck system

    ♪ ട്രക്ക് സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. കൂലി സാധനങ്ങളായി നൽകുന്ന സമ്പ്രദായം
  5. truck

    src:ekkurupShare screenshot
    1. noun (നാമം)
    2. ട്രക്ക്, ലോറി, ചരക്കുവണ്ടി, ചരക്കുവാഹനം, ചരക്കു കയറ്റിക്കൊണ്ടു പോകാനുള്ള മോട്ടാർവാഹനം
  6. trucks

    ♪ ട്രക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ട്രാഫിക്, ഗതാഗതം, വാഹനഗതാഗതം, വാഹനങ്ങൾ, വണ്ടികൾ
  7. have no truck with

    ♪ ഹാവ് നോ ട്രക്ക് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒഴിവാക്കുക, ഒഴിച്ചുനിർത്തുക, ചേർന്നു പ്രവർത്തിക്കാതിരിക്കുക, അടുത്തു പെരുമാറാതിരിക്കുക, ഒഴിഞ്ഞുനിൽക്കുക
  8. pickup truck

    ♪ പിക്കപ്പ് ട്രക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ട്രക്ക്, ലോറി, ചരക്കുവണ്ടി, ചരക്കുവാഹനം, ചരക്കു കയറ്റിക്കൊണ്ടു പോകാനുള്ള മോട്ടാർവാഹനം
  9. have no more truck with

    ♪ ഹാവ് നോ മോർ ട്രക്ക് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടപാടു തീർക്കുക, മതിയാക്കുക, ഇടപാടു മുഴുവൻ നിറുത്തുക, എല്ലാ ഇടപാടും തീർക്കുക, തുടരാനില്ലാത്തതിനാൽ നിർത്തുക
  10. truck

    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടപാട്, എടപാട്, സമ്പർക്കം, പെരുമാറ്റം, വ്യാപാരബന്ധം
    3. ലോറി, ലാറി, സാമാനവണ്ടി, ബൃഹച്ഛകടം, ട്രക്ക്
    4. കെെമാറ്റം, മാറ്, വിനിമയം, നെെമേയം, വെെനിമേയം
    5. വാഹനം, സ, വഹം, വഹനം, വണ്ടി
    6. ഗതാഗതം, വാഹനം, വാഹനസൗകര്യം, വഹ്യം, വണ്ടി
    1. verb (ക്രിയ)
    2. അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുക, ഇടപാടുചെയ്യുക, പരസ്പരം മാറ്റുക, പരസ്പരം മാറുക, പരസ്പരം കൊടുക്കുക
    3. വിനിമയം ചെയ്യുക, കെെമാറ്റം ചെയ്ക, പരസ്പരം കൊടുക്കുകയും വാങ്ങുകയും ചെയ്ക, വ്യാപാരം ചെയ്ക, പകരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക