- adjective (വിശേഷണം)
സമർപ്പിത, പ്രതിബദ്ധ, അർപ്പിത, അക്ഷര, അക്ഷോഭ്യ
യാഥാസ്ഥിതികമായ, വലതുപക്ഷച്ചായ്വുള്ള, യാഥാസ്ഥിതിക കക്ഷിക്കാരനായ, യാഥാസ്ഥിതിക കക്ഷിയിലെ അംഗമായ, രാഷ്ട്രീയ യാഥാസ്ഥിതികത്വം പുലർത്തുന്ന
സമർപ്പക്കപ്പട്ട, അർപ്പിത, അർപ്പിതമനസ്സായ, ആസക്ത, പരായണ
അഭിപ്രായം മാറ്റുകയില്ലാത്ത, ജാത്യാലുള്ളതു തൂത്താൽ പോകാത്ത, സ്ഥിരശീലമായ, വിശ്വാസത്തിൽനിന്ന് അണുവിട മാറാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന
ദൃഢഭക്തിയുള്ള, സമർപ്പിതമനസ്സായ, ഉത്സുക, ഉത്സാഹക, പ്രതിജ്ജാബദ്ധതയുള്ള