- adjective (വിശേഷണം)
ജീവകലയുള്ള, മൂലാകൃതിതുല്യ, ജീവനുള്ളതുപോലെ തോന്നുന്ന, ജീവനുള്ള ആളിനെപ്പോലുള്ള, യഥാതഥ
കൃത്യമായ, സൂക്ഷ്മമായ, യഥാർത്ഥമായ, കണിശമായ, ശരിയായ
ജീവിതഗന്ധിയായ, യഥാതഥ, യഥാർത്ഥസ്ഥിതി പ്രതിഫലിപ്പിക്കുന്ന, യാഥാർത്ഥ്യത്തോടു പൊരുത്തമുള്ള, വാസ്തവിക
ജീവിക്കുന്ന, തനിച്ഛായയുള്ള, നല്ല രൂപസാദൃശ്യം തോന്നിക്കുന്ന, തനിപ്പകർപ്പായ, കൃത്യമായ
കൃത്യമായ, സൂക്ഷ്മമായ, കണിശമായ, യഥാർത്ഥമെന്നു തോന്നിക്കും വിധമുള്ള, വാസ്തവികമായ
- adjective (വിശേഷണം)
പ്രകൃത്യനുസരണമായ, യഥാതഥമായ, യഥാതഥമായി ചിത്രീകരിച്ച, യഥാർത്ഥ വർണ്ണനാപരമായ, ജീവൻതുടിക്കുന്ന
വസ്തുനിഷ്ഠ, വസ്തുതയെ ആസ്പദമാക്കിയുള്ള, സത്യ, യഥാർത്ഥ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള, വസതുതാപരമായ