1. trump

    ♪ ട്രംപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുറുപ്പിറക്കുക, നിഷ്പ്രഭമാക്കുക, മറ്റുള്ളവരെക്കാൾ ശോഭിക്കുക, കൂടുതൽ തിളങ്ങുക, അതിശയിക്കുക
  2. trumped-up

    ♪ ട്രംപ്ഡ്-അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെട്ടിച്ചമച്ച, കപടം, നിർമ്മിത, കല്പിത, കൃത്രിമ
  3. last trump

    ♪ ലാസ്റ്റ് ട്രംപ്
    src:crowdShare screenshot
    1. noun (നാമം)
    2. അന്ത്യവിധിക്കുമുമ്പുള്ള കാഹളം
  4. turn up trumps

    ♪ ടേൺ അപ്പ് ട്രംപ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കള്ളക്കഥയോ ഒഴികഴിവോ കൊണ്ടുവരിക
    3. ഭാഗ്യോദയമുണ്ടാകുക
    4. ഉദ്ദേശിച്ചതിലും നല്ലഫലം ലഭിക്കുക
  5. trump something up

    ♪ ട്രംപ് സംത്തിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെട്ടിച്ചമയ്ക്കുക, ഉണ്ടാക്കുക, കള്ളക്കഥയുണ്ടാക്കുക, ഉണ്ടാക്കിപ്പറയുക, വ്യാജമായി നിർമ്മിക്കുക
  6. trump up

    ♪ ട്രംപ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കള്ളമായി നിർമ്മിക്കുക, ചമയ്ക്കുക, കെട്ടിച്ചമയ്ക്കുക, ഉപായം നിരൂപിക്കുക, കൂട്ടിച്ചേർത്തുണ്ടാക്കുക
    3. സങ്കല്പിച്ചുണ്ടാക്കുക, ഭാവനയിൽ രൂപപ്പെടുത്തുക, കണ്ടുപിടിക്കുക, കെട്ടിച്ചമയ്ക്കുക, കറ്റുപറക
    1. verb (ക്രിയ)
    2. കൃത്രിമം കാണിക്കുക, കപടം കാണിക്കുക, തത്ത്വദീക്ഷിയില്ലാതെ കെെകാര്യം ചെയ്ക, സത്യത്തെ വളച്ചൊടിച്ചു താനിഷ്ടപ്പെടുന്ന രൂപത്തിലാക്കുക, കൗശലം ചെയ്യുക
    3. കെട്ടിച്ചമയ്ക്കുക, കൂട്ടിച്ചേർത്തുകാക്കുക, കൃത്രിമമായി സൃഷ്ടിക്കുക, ചമച്ചുകാക്കുക, സങ്കല്പിച്ച് ഉണ്ടാക്കുക
    4. ഉണ്ടാക്കിയെടുക്കുക, കെട്ടിച്ചമയ്ക്കുക, സങ്കല്പശക്തികൊണ്ടു സൃഷ്ടിക്കുക, കണ്ടുപിടിക്കുക, ഉപായം നിരൂപിക്കുക
    5. ചമയ്ക്കുക, കെട്ടിച്ചമയ്ക്കുക, കള്ളമായി നിർമ്മിക്കുക, രൂപം നൽകുക, ആലോചിച്ചുണ്ടാക്കുക
  7. trump card

    ♪ ട്രംപ് കാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആനുകൂല്യം, അനുകൂലത, മേൽക്കെെ, മുന്നാക്കം, മുൻതൂക്കം
    3. മേൽക്കെെ, മുൻതൂക്കം, മേൽക്കോയ്മ, മെച്ചം, മുന്നാക്കം
  8. trumped up

    ♪ ട്രംപ്ഡ് അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെട്ടിച്ചമച്ച, ഉണ്ടാക്കിയെടുത്ത, കൃത്രിമമായി കെട്ടിയുണ്ടാക്കിയ, പടച്ച, സ്വകല്പനയാൽ നിർമ്മിച്ച
    3. അബദ്ധമായ, തെറ്റായ, കപടമായ, കളവായ, അസത്യ
    4. അസത്യമായ, സത്യമല്ലാത്ത, സത്യവിരുദ്ധമായ, കൂട, കളവായ
    5. അടിസ്ഥാനരഹിതം, അടിസ്ഥാനമില്ലാത്ത, നിരാധാര, നിരാസ്പദം, അടിത്തറയില്ലാത്ത
    6. അസത്യ, സത്യമല്ലാത്ത, അസംഗത, വാസ്തവല്ലാത്ത, കൂട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക