- noun (നാമം)
അന്ത്യവിധിക്കുമുമ്പുള്ള കാഹളം
- phrasal verb (പ്രയോഗം)
കെട്ടിച്ചമയ്ക്കുക, ഉണ്ടാക്കുക, കള്ളക്കഥയുണ്ടാക്കുക, ഉണ്ടാക്കിപ്പറയുക, വ്യാജമായി നിർമ്മിക്കുക
- adjective (വിശേഷണം)
കെട്ടിച്ചമച്ച, കപടം, നിർമ്മിത, കല്പിത, കൃത്രിമ
- verb (ക്രിയ)
കള്ളക്കഥയോ ഒഴികഴിവോ കൊണ്ടുവരിക
ഉദ്ദേശിച്ചതിലും നല്ലഫലം ലഭിക്കുക
- adjective (വിശേഷണം)
കെട്ടിച്ചമച്ച, ഉണ്ടാക്കിയെടുത്ത, കൃത്രിമമായി കെട്ടിയുണ്ടാക്കിയ, പടച്ച, സ്വകല്പനയാൽ നിർമ്മിച്ച
അബദ്ധമായ, തെറ്റായ, കപടമായ, കളവായ, അസത്യ
അസത്യമായ, സത്യമല്ലാത്ത, സത്യവിരുദ്ധമായ, കൂട, കളവായ
അടിസ്ഥാനരഹിതം, അടിസ്ഥാനമില്ലാത്ത, നിരാധാര, നിരാസ്പദം, അടിത്തറയില്ലാത്ത
അസത്യ, സത്യമല്ലാത്ത, അസംഗത, വാസ്തവല്ലാത്ത, കൂട