1. trumpet

    ♪ ട്രംപറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാഹളം മുഴക്കുക, കാഹളമൂതുക, കുഴലൂതുക, ധമിക്കുക, ആർക്കുക
    3. വിളംബരം ചെയ്യുക, പ്രഖ്യാപിക്കുക, വിളിച്ചുപറയുക, ഉദ്ഘോഷിക്കുക, പ്രസ്താവിക്കുക
  2. trumpeter

    ♪ ട്രംപറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കാഹളംവിളി
    3. കുഴലുവിളിച്ചറിയിക്കുന്നവൻ
    4. കുഴൽവിളി
    5. കാഹളമൂതുന്നവൻ
    6. ദൂതൻ.
  3. large trumpet

    ♪ ലാർജ് ട്രംപെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വലിയകാഹളം
  4. trumpet flower

    ♪ ട്രംപറ്റ് ഫ്ലവർ
    src:crowdShare screenshot
    1. noun (നാമം)
    2. പാടലപുഷ്പം
  5. blow one's own trumpet brag

    ♪ ബ്ലോ വൺസ് ഓൺ ട്രംപറ്റ് ബ്രാഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആത്മപ്രശംസ നടത്തുക, ബഡായി അടിക്കുക, വിജയഭേരി മുഴക്കുക, നിഗളിക്കുക, കിളരുക
  6. trumpeting

    ♪ ട്രംപറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാഹളനാദം, കാഹളം, ഡമരം, കാകളം, കാകാളം
  7. trumpet call

    ♪ ട്രംപറ്റ് കോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാഹളഘോഷം, കാഹളമേളം, കാഹളം, കാഹളംവിളി, കുഴൽവിളി
  8. pipe trumpet

    ♪ പൈപ്പ് ട്രംപറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊതുക, ശബ്ദം പുറപ്പെടുവിക്കുക, കൂജനംചെയ്ക, കാഹളം മുഴക്കുക, വലിയ ശബ്ദമുണ്ടാക്കുക
  9. be trumpeted

    ♪ ബി ട്രംപെറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആഘോഷിക്കപ്പെടുക, കൊണ്ടാടപ്പെടുക, കീർത്തിക്കപ്പെടുക, പ്രസിദ്ധമാകുക, പ്രശസ്തമാകുക
  10. blow one's own trumpet

    ♪ ബ്ലോ വൺസ് ഓൺ ട്രംപറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീമ്പു പറയുക, ആത്മപ്രശംസ ചെയ്ക, കത്ഥിക്കുക, വീമ്പിളക്കുക, വമ്പു പറയുക
    3. സ്വയം പുകഴ്ത്തുക, നിഗളിക്കുക, കിളരുക, പിട്ടടിക്കുക, പൊങ്ങച്ചം പറയുക
    4. വിജയോദ്ഘോഷണം നടത്തുക, വീരവാദം മുഴക്കുക, നിഗളിക്കുക കിളരുക, പൊങ്ങച്ചം പറയുക, ഡീക്കടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക