1. truncate

    ♪ ട്രങ്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെട്ടിച്ചുരുക്കുക, തുമ്പുവെട്ടുക, ചെത്തിക്കുറയ്ക്കുക, വെട്ടിക്കളയുക, ചെറുതാക്കുക
  2. truncation

    ♪ ട്രങ്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വെട്ടിക്കളയൽ
    3. അംഗഭംഗം വരുത്തൽ
  3. truncated

    ♪ ട്രങ്കേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാന്ദ്രീകരിച്ച, സംക്ഷിപ്ത, സംഗൃഹീത, സംഗ്രഹിച്ച, സാംക്ഷേപിക
    3. ഹ്രസ്വമായ, ചുരുക്കത്തിലുള്ള, സംക്ഷിപ്തമായ, ചുരുക്കം വാക്കുകളിലൊതുക്കിയ, കഴമ്പുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക