-
Truncation
♪ റ്റ്റങ്കേഷൻ- നാമം
-
അംഗഭംഗം വരുത്തൽ
-
വെട്ടിക്കളയൽ
-
Truncate
♪ റ്റ്റങ്കേറ്റ്- -
-
മുറിച്ചുകളയുക
-
ദൈർഘ്യം കുറയ്ക്കുക
- ക്രിയ
-
സംഗ്രഹിക്കുക
-
അംഗഭംഗം വരുത്തുക
-
ചെറുതാക്കുക
-
വെട്ടിക്കളയുക
-
തുമ്പുവെട്ടുക
-
ഏതെങ്കിലും ഒരു പ്രവർത്തി ഒരു പ്രത്യേക ഘട്ടംവരെ എത്തിച്ച ശേഷം അവസാനിപ്പിക്കുക
-
ചെത്തിക്കുറയ്ക്കുക