1. elephants trunk

    ♪ എലിഫാന്റ്സ് ട്രങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ആനയുടെ തുമ്പിക്കൈ
  2. trunk call

    ♪ ട്രങ്ക് കോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ദീർഘദൂര ഫോൺവിളി
    3. ട്രങ്ക്കോൾ
  3. hollow of a tree-trunk

    ♪ ഹോളോ ഓഫ് അ ട്രീ-ട്രങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വിള്ളൽ
  4. tree-trunk

    ♪ ട്രീ-ട്രങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മരപ്പൊത്ത്
    3. തായ്മരം
  5. trunk

    ♪ ട്രങ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാണ്ഡം, വൃക്ഷകാണ്ഡം, തായ്മരം, തായ്ത്തടി, പ്രകാണ്ഡം
    3. ഉടൽ, തലയില്ലാത്ത ഉടൽ, കബന്ധം, ഉടമ്പ്, ഒടമ്പ്
    4. തുമ്പിക്കെെ, സൂചിക, സൂന, കെെ, ഹസ്തം
    5. പെട്ടി, ഇരുമ്പുപെട്ടി, യാത്രപ്പെട്ടി, യാത്രയ്ക്കുപയോഗിക്കുന്ന ട്രങ്കുപെട്ടി, പെട്ടകം
    6. സവാരിവണ്ടിയിൽ സാധനങ്ങൾ വയ്ക്കാനുള്ള അറ, കാറി പുറകിലുള്ള സാമാനങ്ങൾ വയ്ക്കാനുള്ള സ്ഥലം, വാഹനങ്ങളിൽ സാധനങ്ങൾ കയറ്റിവയ്ക്കാനുള്ള അറ
  6. trunk-line

    ♪ ട്രങ്ക്-ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. തോട്
    3. തീവണ്ടിപ്പാത
    4. മുതലായതിന്റെ മുഖ്യഭാഗം
  7. trunks

    ♪ ട്രങ്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്രാഭാണ്ഡം, യാത്രാഭാണ്ഡങ്ങൾ, യാത്രക്കെട്ട് യാത്രാസാമാനങ്ങൾ, കമ്പിളിക്കെട്ട്, കമ്പിളിമാറാപ്പ്
  8. trunk road

    ♪ ട്രങ്ക് റോഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവനാഡി, ധമനി, സിര, പ്രധാനപാത, പ്രധാനിരത്ത്
    3. റോഡ്, കരമാർഗ്ഗം, പൊതുവഴി, പ്രതോലി, വഴി
  9. swimming trunks

    ♪ സ്വിമ്മിംഗ് ട്രങ്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്നാനവസ്ത്രം, നീന്തൽവസ്ത്രം, സ്ത്രീകളുടെ അത്യല്പസ്നാ വസ്ത്രം, നീന്തൽക്കാർ ധരിക്കുന്ന മുറിക്കാലുറ, ബിക്നി
    3. സ്നാനവസ്ത്രം, നീന്തൽവസ്ത്രം, സ്ത്രീകളുടെ അത്യല്പസ്നാനവസ്ത്രം, നീന്തൽക്കാർ ധരിക്കുന്ന മുറിക്കാലുറ, ബിക്നി
    4. സ്നാനവസ്തം, സ്നാനവസ്ത്രം, നീന്തൽവസ്ത്രം, സ്ത്രീകളുടെ അത്യല്പസ്നാനവസ്ത്രം, നീന്തൽക്കാർ ധരിക്കുന്ന മുറിക്കാലുറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക