1. truss

    ♪ ട്രസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. താങ്ങുകൊടുക്കുന്ന ചട്ടക്കൂട്, മേൽക്കൂരയെ താങ്ങിനിർത്തുന്ന ചട്ടക്കൂട്, ചട്ടക്കൂട്ട്, താങ്ങ്, ഊന്നു്
    3. കട്ടിപഞ്ഞി വച്ചുപിടിപ്പിച്ച പട്ട, ശസ്ത്രക്രിയോപകരണം, താങ്ങ്, മൃദുപധാനം, പൊത്ത്
    1. verb (ക്രിയ)
    2. ചട്ടക്കൂടുകൊണ്ട് താങ്ങിനിർത്തുക, മുട്ടുകൊടുക്കുക, ഇറുക്കിക്കെട്ടുക, വരിഞ്ഞുകെട്ടുക, കെട്ടിയുറപ്പിക്കുക
  2. truss up

    ♪ ട്രസ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെട്ടുക, കെട്ടിവയ്ക്കുക, ബന്ധിക്കുക, കെെയും കാലും കെട്ടിവയ്ക്കുക, കെെയും കാലും കൂട്ടിക്കെട്ടുക
    1. verb (ക്രിയ)
    2. ചിറകുമുറിക്കുക, ചിറകുകൂട്ടിക്കെട്ടുക, കെെ പുറകിൽ കെട്ടുക, ബന്ധിക്കുക, അമർത്തിപ്പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക