1. trust

    ♪ ട്രസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്വസം, ഉറച്ചവിശ്വാസം, ദൃഢവിശ്വാസം, ആത്മവിശ്വാസം, പൂർണ്ണവിശ്വാസം
    3. ബാദ്ധ്യത, ബാധ്യസ്ഥത, ഉത്തരവാദിത്വം, നിർവഹണച്ചുമതല, ഭാരവാഹിത്വം
    4. നിക്ഷേപം, ഭരമേല്പിച്ച വസ്തു, സൂക്ഷിക്കൽ, അധീനത, കാവൽ
    1. verb (ക്രിയ)
    2. വിശ്വസിക്കുക, തേറുക, നമ്പുക, വിശ്വാസമർപ്പിക്കുക, വിശ്വാസമുണ്ടായിരിക്കുക
    3. നമ്പുക, വിശ്വസിക്കുക, വിശ്വാസപൂർവ്വം ഏല്പിക്കുക, വിശ്വാസപൂർവ്വം ആലംബിക്കുക, അവലംബിക്കുക
    4. പ്രതീക്ഷിക്കുക, ആശിക്കുക, കരുതുക, പ്രത്യാശിക്കുക, അങ്ങനെ കരുതുക
    5. വിശ്വസിച്ചേല്പിക്കുക, ഏല്പിക്കുക, ഭരമേല്പിക്കുക, ചുമതലപ്പെടുത്തുക വിട്ടുകൊടുക്കുക, നിയോഗിക്കുക
  2. trusting

    ♪ ട്രസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്വസിക്കുന്ന, വിശ്വാസമുള്ള, വിശ്വാസമർപ്പിക്കുന്ന, സംശയിക്കാത്ത, സംശയങ്ങളില്ലാത്ത
  3. trustful

    ♪ ട്രസ്റ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്വസിക്കുന്ന, വിശ്വാസമുള്ള, വിശ്വാസമർപ്പിക്കുന്ന, സംശയിക്കാത്ത, സംശയങ്ങളില്ലാത്ത
  4. trust fund

    ♪ ട്രസ്റ്റ് ഫണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. യഥാർത്ഥ ഉടമ പ്രായപൂർത്തിയാവുന്നതു വരെ ഊരായ്മക്കാരെ ഏല്പിക്കുന്ന ധനമോ വസ്തുവകകളോ
    3. യഥാർത്ഥ ഉടമ പ്രായപൂർത്തിയാവുന്നതു വരെ ഊരായ്മക്കാരെ ഏൽപിക്കുന്ന ധനമോ വസ്തുവകകളോ
  5. self-trust

    ♪ സെൽഫ്-ട്രസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വാശ്രയം
  6. to trust in

    ♪ ടു ട്രസ്റ്റ് ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിശ്വസിക്കുക
  7. brain trust

    ♪ ബ്രെയിൻ ട്രസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപദേശക സമിതി
  8. take on trust

    ♪ ടെയ്ക്ക് ഓൺ ട്രസ്റ്റ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വിശ്വസിക്കുക
  9. trust territory

    ♪ ട്രസ്റ്റ് ടെറിട്ടറി
    src:crowdShare screenshot
    1. noun (നാമം)
    2. സംയുക്ത രാഷ്ട്രങ്ങൾ ചേർന്ന് ഭരിക്കുന്ന സ്ഥലം
    3. സംയുക്ത രാഷ്ട്രങ്ങൾ ചേർന്ൻ ഭരിക്കുന്ന സ്ഥലം
  10. tried and trusted

    ♪ ട്രൈഡ് ആൻഡ് ട്രസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരീക്ഷിച്ചു വിശ്വാസം വന്ന, പരീക്ഷിച്ചു ബോധ്യം വന്ന, പരീക്ഷിച്ചു ബോദ്ധ്യപ്പെട്ട, പരീക്ഷിച്ചറിഞ്ഞ, നിത്യോപയോഗത്തിലൂടെ പരീക്ഷിച്ചറിഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക