1. naked truth

    ♪ നേക്കഡ് ട്രൂത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. നഗ്നസത്യം
  2. concealment of truth

    ♪ കൺസീൽമെന്റ് ഓഫ് ട്രൂത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. സത്യം മറക്കൽ
  3. gods truth

    ♪ ഗോഡ്സ് ട്രൂത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ശക്തിയുക്തമായ പ്രതിജ്ഞ
  4. home truth

    ♪ ഹോം ട്രൂത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. നഗ്നസത്യം
    3. ഒരാളോട് അയാളെപ്പറ്റി പറയുന്ന അസുഖകരമായ കാര്യം
    4. അപ്രിയസത്യം
  5. truthful

    ♪ ട്രൂത്ത്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സത്യമായ, സത്യസന്ധമായ, നിഷ്കപടമായ, നിഭൃത, നിശം
    3. സത്യമുള്ള, കൃത്യമായ, ഋത, ഭൂത, സത്യമായ
  6. in truth in

    ♪ ഇൻ ട്രൂത്ത് ഇൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സത്യത്തിൽ, യഥാർത്ഥത്തിൽ, വസ്തുതാപരമായി, യഥാർത്ഥ വസ്തുതയനുസരിച്ച്, പരമാർത്ഥത്തിൽ
  7. truth to tell

    ♪ ട്രൂത്ത് ടു ടെൽ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. യഥാർത്ഥത്തിൽ
  8. truth

    ♪ ട്രൂത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. സത്യം, ഉണ്മ, ഉന്മ, ഒന്മ, ഉൺമ
    3. വസ്തുത, നിജസ്ഥിതി, സത്യസ്ഥിതി, ശരിക്കും സംഭവിച്ചത്, യഥാർത്ഥത്തിൽ സംഭവിച്ചത്
    4. സത്യം, വസ്തുത്വം, പരമാർത്ഥം, പ്രാപഞ്ചികസത്യം, നിശ്ചലതത്ത്വം
    5. സത്യം, വസ്തുത, സത്യത, വാസ്തവം, യാഥാർത്ഥ്യം
  9. truthfulness

    ♪ ട്രൂത്ത്ഫുൾനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുണം, നന്മ, ഇയല്, ഇയല്വ്, സന്മനസ്സ്
    3. സത്യന്ധത, ശുചി, ഋജുത, ഋജുത്വം, കളങ്കമില്ലായ്മ
    4. ധർമ്മനീതി, സംശുദ്ധി, നിർദ്ദോഷത, സത്യനിഷ്ഠ, സ്വഭാവദാർഢ്യം
    5. കൃത്യത, കണിശത, സൂക്ഷ്മത, സൗക്ഷ്മ്യം, ശരി
    6. നിഷ്കപടത, തുറന്ന മനസ്സ്, മനഃശുദ്ധി, തുറന്ന സമീപനം, തുറവ്
  10. general truth

    ♪ ജനറൽ ട്രൂത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വയംപ്രമാണം, സ്വയംസിദ്ധതത്ത്വം, സ്വയംസിദ്ധസത്യം, സ്വീകൃതതത്ത്വം, സദാസത്യവാക്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക