1. try hard

    ♪ ട്രൈ ഹാർഡ്,ട്രൈ ഹാർഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശുഷ്കാന്തിയോടെ പ്രവർത്തിക്കുക, ജാഗ്രതയോടെ പ്രവർത്തിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക, കഠിനാദ്ധ്വാനം ചെയ്യുക
    1. noun (നാമം)
    2. ക്ലേശസഹിഷ്ണുവായിരിക്കുക, കഠിനമായി അദ്ധ്വാനിക്കുക, അതിയായി പരിശ്രമിക്കുക, പണിപ്പെടുക, ആഞ്ഞുപിടിച്ചു ശ്രമിക്കുക
    1. verb (ക്രിയ)
    2. ഉദ്യമിക്കുക, ശ്രമിക്കുക, പരിശ്രമിക്കുക, കഠിനമായി പരിശ്രമിക്കുക, ഊർജ്ജിതശ്രമം നടത്തുക
    3. പോരാടുക, അത്യദ്ധ്വാനം ചെയ്യുക, മല്ലിടുക, യത്നിക്കുക, ശ്രമിക്കുക
    4. പരിശ്രമിക്കുക, കഠിനമായി അദ്ധ്വാനിക്കുക, യത്നിക്കുക, കിണഞ്ഞുപരിശ്രമിക്കുക, ഉർജ്ജിതശ്രമം നടത്തുക
    5. അദ്ധ്വാനിക്കുക, കഴിവു ചെലുത്തുക, പ്രയത്നിക്കുക ഉദ്യമിക്ക, പരിശ്രമിക്കുക, അതിപ്രയത്നം ചെയ്യുക
  2. try very hard

    ♪ ട്രൈ വെറി ഹാർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ലേശിക്കുക, അത്യദ്ധ്വാനം ചെയ്യുക, ആയാസപ്പെടുക, കഠിനപ്രയത്നം ചെയ്ക, അദ്ധ്വാനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക