1. try and try

    ♪ ട്രൈ ആൻഡ് ട്രൈ
    src:crowdShare screenshot
    1. idiom (ശൈലി)
    2. വീണ്ടും വീണ്ടും ശ്രമിക്കുക
  2. to try

    ♪ ടു ട്രൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിശ്രമിക്കുക
  3. tried and trusted

    ♪ ട്രൈഡ് ആൻഡ് ട്രസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരീക്ഷിച്ചു വിശ്വാസം വന്ന, പരീക്ഷിച്ചു ബോധ്യം വന്ന, പരീക്ഷിച്ചു ബോദ്ധ്യപ്പെട്ട, പരീക്ഷിച്ചറിഞ്ഞ, നിത്യോപയോഗത്തിലൂടെ പരീക്ഷിച്ചറിഞ്ഞ
  4. try one's utmost

    ♪ ട്രൈ വൺസ് അട്മോസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഴിവിന്റെ പരമാവധി ശ്രമിക്കുക
  5. try one's hand

    ♪ ട്രൈ വൺസ് ഹാൻഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശ്രമം നടത്തുക, ശ്രമിച്ചുനോക്കുക, പരിശ്രമിച്ചുനോക്കുക, ഒരു കെെനോക്കുക, ഒരു കെെ പയറ്റുക
  6. try patience

    ♪ ട്രൈ പേഷൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്ഷമ പരീക്ഷിക്കുക
  7. trying

    ♪ ട്രൈയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ലേശിപ്പിക്കുന്ന, ബുദ്ധിമുട്ടിപ്പിക്കുന്ന, വിഷമിപ്പിക്കുന്ന, ഞെരുക്കുന്ന, ആയാസപ്പെടുത്തുന്ന
    3. ശല്യകരമായ, അലട്ടുന്ന, അസഹ്യപ്പെടുത്തുന്ന, ഉപദ്രവം ചെയ്യുന്ന, വെറിപിടിപ്പിക്കുന്ന
  8. try something out

    ♪ ട്രൈ സംത്തിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരീക്ഷിക്കുക, പരിശോധിച്ചു നോക്കുക, പരീക്ഷിച്ചു നോക്കുക, മാറ്റുരയ്ക്കുക, ഉരച്ചുനോക്കുക
  9. try

    ♪ ട്രൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രമം, പരിശ്രമം, പരീക്ഷ, പരീക്ഷണം, പ്രയത്നം
    1. verb (ക്രിയ)
    2. ശ്രമിക്കുക, പരിശ്രമിക്കുക, ആയാസപ്പെടുക, യത്നിക്കുക, നോക്കുക
    3. പരീക്ഷിക്കുക, ഉരച്ചുനോക്കുക, മതിക്കുക, വിലയിരുത്തുക, രുചിനോക്കുക
    4. പരീക്ഷിക്കുക, ക്ഷമപരീക്ഷിക്കുക, അത്യന്തം ക്ലേശിപ്പിക്കുക, ഞെരുക്കുക, അസഹ്യപ്പെടുത്തുക
    5. വിചാരണചെയ്യുക, വിചാരിക്കുക, വിചാരണക്കെടുക്കുക, ന്യായവിചാരം ചെയ്യുക, തീർപ്പുകല്പിക്കുക
  10. try somebody's patience

    ♪ ട്രൈ സംബഡീസ് പേഷൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്ഷമ പരീക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക