- phrasal verb (പ്രയോഗം)
നേടാൻ പരിശ്രമിക്കുക, കിട്ടാൻശ്രമിക്കുക, ആർജ്ജിക്കാൻ യത്നിക്കുക, കരസ്ഥമാക്കാൻ ഉദ്യമിക്കുക, പ്രാപ്യമാക്കുവാൻ ശ്രമിക്കുക
- verb (ക്രിയ)
അപേക്ഷിക്കുക, അപേക്ഷ അയയ്ക്കുക, അപേക്ഷവിടുക, വരിക്കുക, അപേക്ഷനൽകുക
ശ്രമം നടത്തുക, കിട്ടാൻ ശ്രമിക്കുക, നേടാൻശ്രമിക്കുക, പ്രാപ്യമാക്കുവാൻ ശ്രമിക്കുക, ഉദ്യമിക്കുക
കിട്ടാൻ ശ്രമിക്കുക, നേടാൻ യത്നിക്കുക, ഉദ്ദേശിക്കുക, ലക്ഷ്യം വയ്ക്കുക, ലക്ഷ്യമാക്കിനീങ്ങുക
തേടുക, അഭ്യർത്ഥിക്കുക, നേടാൻ ശ്രമിക്കുക