- phrasal verb (പ്രയോഗം)
പ്രീതിനേടുക, സേവകൂടുക, കാര്യസാദ്ധ്യത്തിനായി അനുകൂലനയങ്ങൾ പ്രയോഗിക്കുക, സ്തുതികൊണ്ടു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
- verb (ക്രിയ)
അനുനയിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, സേവ കൂടുക, അനുനയിപ്പിക്കാൻ ശ്രമിക്കുക