1. try to win over

    ♪ ട്രൈ ടു വിൻ ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രീതിനേടുക, സേവകൂടുക, കാര്യസാദ്ധ്യത്തിനായി അനുകൂലനയങ്ങൾ പ്രയോഗിക്കുക, സ്തുതികൊണ്ടു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
    1. verb (ക്രിയ)
    2. അനുനയിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, സേവ കൂടുക, അനുനയിപ്പിക്കാൻ ശ്രമിക്കുക
  2. try to win

    ♪ ട്രൈ ടു വിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മത്സരിക്കുക, മത്സരത്തിലേർപ്പെടുക, അങ്കം വെട്ടുക, പൊരുതുക, ഒരുസ്ഥാനത്തേക്കു മത്സരിക്കുക
    3. പിന്തുണയാകർഷിക്കാൻ ശ്രമിക്കുക, പിന്തുണനേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, സേവ കൂടുക, പിന്തുണയ്ക്കായ് യത്നിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക