1. tryst

    ♪ ട്രിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻകൂട്ടി തീരുമാനിച്ച കൂടിക്കാഴ്ച, കൂടിക്കാഴ്ചയ്ക്കുള്ള നിർണ്ണയം, സന്ദർശനത്തിനുള്ള നിർണ്ണയം, സന്ദർശനാനുമതി, കൂടിക്കാഴ്ചയ്ക്കുള്ള സമയം
    3. രഹസ്യസമാഗമത്തിനുള്ള ഏർപ്പാട്, സമാഗമം, ഉല്ലാസസല്ലാപത്തിനായി പ്രേമബദ്ധരുടെ ഒത്തുചേരൽ, പ്രേമസല്ലാപത്തിനു സങ്കേതം കുറിക്കൽ, ഉല്ലാസ സല്ലാപത്തിനായി യുവതീയുവാക്കളുടെ ഒരുമിച്ചു പുറത്തുപോക്ക്
    4. കൂടിക്കാഴ്ച, മുൻകൂട്ടിത്തീരുമാനിച്ച സമയത്തും സ്ഥലത്തും തമ്മിൽ കാണൽ, സമാഗമസങ്കേതം, രഹസ്സ്, രഹസ്യസങ്കേതം
    5. വ്യാപൃതി, നിശ്ചിതപരിപാടി, സന്ദർശനത്തിനുള്ള നിർണ്ണയം, കൂടിക്കാഴ്ചയ്ക്കുള്ള നിർണ്ണയം, സന്ദർശനാനുമതി
    6. അഭിമുഖദർശനം, സമ്പർക്കം, സന്ധിക്കൽ, നിർദ്ദിഷ്ടസങ്കേതത്തിൽ വച്ചുകണ്ടുമുട്ടൽ, മുഖദർശനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക