1. tub

    ♪ ടബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊട്ടി, മരത്തൊട്ടി, കൊത്തളം, പാത്രം, വീപ്പ
    3. കലം, കടലാസ്പെട്ടി, കട്ടിക്കടലാസ്പെട്ടി
    4. കുളിത്തൊട്ടി, തൊട്ടി, ജലപാത്രം, തോണി, ചൂടുവെള്ളത്തോണി
  2. bathing tub

    ♪ ബേതിംഗ് ടബ്
    src:crowdShare screenshot
    1. noun (നാമം)
    2. കുളിത്തൊട്ടി
  3. tale of tub

    ♪ ടെയിൽ ഓഫ് ടബ്
    src:crowdShare screenshot
    1. noun (നാമം)
    2. നിരർത്ഥകകെട്ടുകഥ
  4. hot tub

    ♪ ഹോട്ട് ടബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുളിത്തൊട്ടി, തൊട്ടി, ജലപാത്രം, കുളിക്കാനുള്ള പാത്രം, തോണി
    3. ചൂടുവെള്ളം നിറച്ച കറങ്ങുന്ന സ്നാനയന്ത്രം, ശക്തിയായി ചീറ്റുന്ന ജലധാര ഉപയോഗിച്ചു ശരീരം തിരുമ്മിക്കുളിക്കാനുള്ള ഉപകരണം, ലവണജലം ഉപയോഗിച്ചുകുളിയ്ക്കാൻ സജ്ജീകരണം ചെയ്തിട്ടുള്ള സ്നാനസ്ഥലം, ജേന്താകം, ജേന്താകസ്വേദം
    4. കുളിത്തൊട്ടി, തൊട്ടി, ജലപാത്രം, തോണി, ചൂടുവെള്ളത്തോണി
  5. tub-thumper

    ♪ ടബ്-തംപർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസംഗക്കാരൻ, പതിവായി പ്രസംഗിക്കുന്നവൻ, പ്രസംഗിക്കുന്നയാൾ, പ്രഭാഷണം നടത്തുന്നയാൾ, വാദകൻ
    3. ജനനേതാവ്, ജനങ്ങളെ മുതലെടുക്കുന്ന ജനനേതാവ്, ജനങ്ങളുടെ വികാരങ്ങളിൽനിന്നും അവരുടെ മുൻവിധികളിൽനിന്നും മുതലെടുക്കുന്ന രാഷ്ട്രീയക്കാരൻ, മെെതാനപ്രസംഗകൻ, ജനങ്ങളെ ഇളക്കിവിടുന്ന രാഷ്ട്രീയ നേതാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക