1. tub-thumper

    ♪ ടബ്-തംപർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനനേതാവ്, ജനങ്ങളെ മുതലെടുക്കുന്ന ജനനേതാവ്, ജനങ്ങളുടെ വികാരങ്ങളിൽനിന്നും അവരുടെ മുൻവിധികളിൽനിന്നും മുതലെടുക്കുന്ന രാഷ്ട്രീയക്കാരൻ, മെെതാനപ്രസംഗകൻ, ജനങ്ങളെ ഇളക്കിവിടുന്ന രാഷ്ട്രീയ നേതാവ്
    3. പ്രസംഗക്കാരൻ, പതിവായി പ്രസംഗിക്കുന്നവൻ, പ്രസംഗിക്കുന്നയാൾ, പ്രഭാഷണം നടത്തുന്നയാൾ, വാദകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക