1. tubby

    ♪ ടബ്ബി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തടിച്ചുപൊക്കം കുറഞ്ഞ, കൊഴുത്തുരുണ്ട, മാംസള, മാംസപുഷ്ടിയുള്ള, പുഷ്ടിയുള്ള
  2. tubbiness

    ♪ ടബ്ബിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊഴുപ്പ്, സ്ഥൂലത, വണ്ണം, തടി, ഉത്സേധം
    3. കൊഴുപ്പ്, ചത, തുടിപ്പ്, തുടുപ്പ്, മേദസ്സ്
    4. മേദസ്സ്, ശരീരത്തിൽ അടിഞ്ഞുകൂടുന്ന മേദസ്സ്, പീനം, പീവരം, ഉത്സേധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക