1. tube-well

    ♪ ട്യൂബ്-വെൽ
    src:crowdShare screenshot
    1. noun (നാമം)
    2. കുഴൽ കിണർ
    3. കുഴൽക്കിണർ
  2. bamboo tube

    ♪ ബാംബൂ ട്യൂബ്
    src:crowdShare screenshot
    1. noun (നാമം)
    2. മുളങ്കുഴൽ
  3. speaking tube

    ♪ സ്പീക്കിംഗ് ട്യൂബ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാഷാനാളം
  4. test-tube baby

    ♪ ടെസ്റ്റ്-ട്യൂബ് ബേബി
    src:crowdShare screenshot
    1. noun (നാമം)
    2. കൃത്രിമബീജദാനത്തിലൂടെ ജനിപ്പിച്ച ശിശു
  5. fallopian tube

    ♪ ഫലോപ്യൻ ട്യൂബ്
    src:crowdShare screenshot
    1. noun (നാമം)
    2. അൺഡവാഹിനിക്കുഴൽ
    3. അണ്ഡവാഹിനിക്കുഴൽ
  6. tube

    ♪ ട്യൂബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂഗർഭറയിൽവേ, അന്തർഭൗമ തീവണ്ടപ്പാത, ഭൂമിക്കടിയിലെ തുരങ്ക തീവണ്ടിമാർഗ്ഗസമ്പ്രദായം, പാതാള തീവണ്ടിമാർഗ്ഗസമ്പ്രദായം, ഭൂഗർഭ റെയിൽപ്പാത
    3. റോൾ, ചുറ്റ്, ഗോളസ്തംഭം, കുഴൽ, കപാലനാളിക
    4. കുഴൽ, സംരക്ഷകക്കുഴൽ, ജലവാഹിനിക്കുഴൽ, ഉദകമാർഗ്ഗം, വെള്ളം പ്രവഹിക്കാനുള്ള കുഴൽ
    5. ഓവ്, ഓക്, ജലക്കുഴൽ, വെള്ളക്കുഴൽ, ചാൽ
    6. പുകക്കുഴൽ, പുകപ്പഴുത്, പുകദ്വാരം, ധൂമനിർഗ്ഗമം, ധൂമമാർഗ്ഗം
  7. tubing

    ♪ ട്യൂബിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പെെപ്പ്, പീപ്പ, കുഴൽ, കൊഴൽ, കുയൽ
    3. ഹോസ്, കുഴൽ, പ്രണാളി, ജലവാഹിനിക്കുഴൽ, നീളമുള്ള ജലക്കുഴൽ
  8. the tube

    ♪ ദ ട്യൂബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൂരദർശിനി, ദൂരദർശൻ, വിദൂരദർശിനി, ടെലിവിഷൻ, ദൃശ്യസംപ്രേഷണ ഉപകരണം
  9. cathode-ray tube

    ♪ കാഥോഡ് റെയ് ട്യൂബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തലം, തിര, വെള്ളിത്തിര, ചിത്രം കാണിക്കുന്നതിനുള്ള സ്ക്രീൻ ഉള്ള ഉപകരണം, റ്റി.വി.യുടെയും കംപൂട്ടർ മോണിറ്ററിയും ചിത്രങ്ങൾ തെളിയുന്ന ഭാഗം
  10. go down the tubes

    ♪ ഗോ ഡൗൺ ദ ട്യൂബ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അശ്രദ്ധകൊണ്ടു നശിക്കുക, ക്ഷയിക്കുക, ചീത്തയാകുക, മോശമാകുക, അധഃപതിക്കുക
    1. verb (ക്രിയ)
    2. അധഃപതിക്കുക, ക്ഷയിക്കുക, മോശമാകുക, ഗുണം കുറയുക, ദുഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക