1. tug

    ♪ ടഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വലി, വലിക്കൽ, പിടിച്ചുവലി, പിടി, കുടച്ചിൽ
    1. verb (ക്രിയ)
    2. വലിക്കുക, പിടിക്കുക, പിടിച്ചുവലിക്കുക, പറിക്കുക, നുള്ളുക
    3. വലിച്ചിഴയ്ക്കുക, വലിച്ചിഴച്ചു നീക്കുക, കെട്ടിവലിക്കുക, വടംകെട്ടി വലിക്കുക, വലിച്ചിഴച്ചുകൊണ്ടുപോവുക
  2. tug-of-war

    ♪ ടഗ്-ഓഫ്-വോർ
    src:crowdShare screenshot
    1. noun (നാമം)
    2. വടംവലി
  3. tug at

    ♪ ടഗ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വലിക്കുക, പിടിച്ചുവലിക്കുക, കെട്ടിവലിക്കുക, മുറുകെപിടിക്കുക, ഗ്രഹിക്കുക
  4. forelock-tugging

    ♪ ഫോർലോക്ക്-ടഗിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിമത്തമായ, ദാസ്യമായ, ദാസോചിതഅമായ, അടിപണിയുന്ന, ദാസ്യമനോഭാവമുള്ള
  5. tug at someone's heartstrings

    ♪ ടഗ് ആറ്റ് സംവൺസ് ഹാർട്സ്ട്രിംഗ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്പർശിക്കുക, ഹൃദയത്തിൽ തട്ടുക, വികാരങ്ങളെ സ്പർശിക്കുക, തൊട്ടുണർത്തുക, ഹൃദയതന്ത്രികളെ മീട്ടുക
  6. tug of someone's heartstrings

    ♪ ടഗ് ഓഫ് സംവൺസ് ഹാർട്സ്ട്രിംഗ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വികാരങ്ങളെ സ്പർശിക്കുക, മനസ്സിളക്കുക, ചലിപ്പിക്കുക, ബാധിക്കുക, തീകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക