1. rough and tumble

    ♪ റഫ് ആൻഡ് ടംബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവ്യവസ്ഥ, ഉന്തും തള്ളും അടിപിടിയും, കൂട്ടയടി, കടിപിടി, സംഘർഷം
  2. tumble

    ♪ ടംബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വീഴ്ച, പതനം, ഉരുണ്ടുവീഴൽ, കാൽ തെറ്റിവീഴൽ, പ്രസ്ഖലൻ
    3. ഇടിവ്, പതനം, താഴ്ച, വീഴ്ച, താഴൽ
    1. verb (ക്രിയ)
    2. ഉരുണ്ടുവീഴുക, മറിഞ്ഞുവീഴുക, തട്ടിവീഴുക, തട്ടിമറിഞ്ഞു വീഴുക, വീഴുക
    3. തിരക്കിട്ടുപോകുക, ധൃതിപിടിച്ചുപോകുക, പാഞ്ഞുപോകുക, ദ്രുതഗതിയിൽ മുന്നോട്ടു നീങ്ങുക, കുതിച്ചുപായുക
    4. പ്രവഹിക്കുക, ഒഴുകിഇറങ്ങുക, താഴോട്ടു പ്രവഹിക്കുക, അരുവിയായി ഒഴുകുക, പതിക്കുക
    5. ഇടിയുക, ഇടിഞ്ഞുവീഴുക, കുത്തനെവീഴുക, പെട്ടെന്നു താഴുക, വീഴുക
    6. മനസ്സിലാക്കുക, അനുഭവപ്പെടുക, മനസ്സിൽ പതിയുക, ബോദ്ധ്യമാവുക, വിശ്വസിക്കുക
  3. tumble-drier

    ♪ ടംബിൾ-ഡ്രയർ
    src:crowdShare screenshot
    1. noun (നാമം)
    2. വസ്ത്രങ്ങൾ ഉണക്കുന്ന യന്ത്രം
  4. tumbling

    ♪ ടംബ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൂങ്ങിക്കിടക്കുന്ന, ലംബമാന, വിളംബി, വിളംബിത, വിലംബി
    3. തൂങ്ങുന്ന, പ്രാലംബ, പ്രലംബ, ഞാലി, ഞാലുന്ന
    1. noun (നാമം)
    2. ഞാണിന്മേൽക്കളി, ഞാണിന്മേൽദണ്ഡിപ്പ്, ഞാണിൽക്കളി, കായികാഭ്യാസം, കായികവിദ്യ
  5. tumble over

    ♪ ടംബിൾ ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറിയുക, മറിഞ്ഞുവീഴുക, വഴുതിവീഴുക, ഉരുണ്ടുവീഴുക, ഉരുസുക
  6. tumble to

    ♪ ടംബിൾ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിലാക്കുക, അനുഭവപ്പെടുക, മനസ്സിൽ പതിയുക, ബോദ്ധ്യമാവുക, വിശ്വസിക്കുക
    3. പെട്ടെന്നു സംഗതി മനസ്സിലാകുക, പിടികിട്ടുക, കാര്യം പിടികിട്ടുക, ഗ്രഹിക്കുക, മനസ്സിലാക്കുക
    4. ആഴമളക്കുക, നിലനോക്കുക, ഉള്ളറിയുക, മനസ്സിലാക്കുക, കാര്യം ഗ്രഹിക്കുക
    5. കണ്ടുപിടിക്കുക, കണ്ടെത്തുക, കണ്ടറിയുക, ഉള്ളറിയുക, തെളിയിക്കുക
    6. മനസ്സിലാക്കുക, അറിയുക, ഗ്രഹിക്കുക, അർത്ഥം ഗ്രഹിക്കുക, സമ്പൂർണ്ണമായി ഗ്രഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക