1. to tumefy

    ♪ ടു ട്യൂമിഫൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വീർക്കുക
  2. tumefy

    ♪ ട്യൂമിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉജ്ജൃംഭിക്കുക, വീർക്കുക, മുഴയ്ക്കുക, വീർത്തു വെളിയിലേക്കു ചാടുക, പൊങ്ങുക
    3. വീങ്ങുക, വീർക്കുക, തടിക്കുക, പൊങ്ങുക, ഉപ്പിക്കുക
    4. വലുതാവുക, സ്ഫാരീഭവിക്കുക, വിസ്തൃതമാകുക, വീർക്കുക, തടിച്ചുവീർക്കുക
  3. tumefied

    ♪ ട്യൂമിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചീർത്ത, വീർത്ത, സ്ഫാത, പ്രപീത, പ്രപീന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക