1. tune in

    ♪ ട്യൂൺ ഇൻ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. കൃത്യപ്രക്ഷേപണ നിലയിലാക്കുക
    3. ട്യൂൺ ചെയ്യുക
  2. to the tune of

    ♪ ടു ദ ട്യൂൺ ഓഫ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഇത്രയും
  3. change one's tune

    ♪ ചെയ്ഞ്ച് വൺസ് ട്യൂൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വരം മാറ്റുക, താളം മാറിച്ചവിട്ടുക, ചുവടുമാറ്റിച്ചവിട്ടുക, അഭിപ്രായം മാറ്റുക, നിലപാടു മാറ്റുക
  4. tuneful

    ♪ ട്യൂൺഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രുതിമധുരമായ, ശ്രുതിലയസമന്വിതമായ, സംഗീതസാന്ദ്രമായ, സ്വരമാധുര്യമുള്ള, സുസ്വരമായ
  5. tuning-fork

    ♪ ട്യൂണിംഗ്-ഫോർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുസംഗീതദണ്ഡ്
    3. ട്യൂണിങ് ഫോർക്ക്
    4. ചെറുസംഗീതദൺഡ്
  6. in a low-tune

    ♪ ഇൻ എ ലോ-ട്യൂൺ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. താഴ്ന്നസ്വരത്തിൽ
  7. back-ground tune

    ♪ ബാക്ക്-ഗ്രൗണ്ട് ട്യൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. പശ്ചാത്തലസംഗീതം
  8. in tune in keeping

    ♪ ഇൻ ട്യൂൺ ഇൻ കീപ്പിങ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ്വരെെക്യത്തോടെ, ന്യായനുപാതം, ചേർച്ചയോടെ, യോജിച്ച്, അനുസൃതമായി
  9. tune

    ♪ ട്യൂൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രുതി, ഈണം, താരം, രാഗം, ഈണക്കം
    1. verb (ക്രിയ)
    2. ചിട്ടപ്പെടുത്തുക, ക്രമീകരിക്കുക, ശരിപ്പെടുത്തുക, വ്യവസ്ഥപ്പെടുത്തുക, പ്രവർത്തനക്ഷമമാക്കുക
    3. ശ്രുതിമീട്ടുക, സമസ്വരിതമാക്കുക, ചിട്ടപ്പെടുത്തുക, ശ്രുതി ശരിപ്പെടുത്തുക, ഇണക്കുക
  10. dance to one's tune

    ♪ ഡാൻസ് ടു വൺസ് ട്യൂൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആജ്ഞാനുവർത്തിയായിരിക്കുക
    3. കീഴിൽ ജോലിചെയ്യുക
    4. താളത്തിനൊത്തു തുള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക