-
Tunnel
♪ റ്റനൽ- -
-
ഭൂഗർഭ റെയിൽവേ
-
ഭൂഗർഭപ്പാത
-
അന്തർമാർഗ്ഗം
- നാമം
-
പുകക്കുഴൽ
-
ഗുഹ
-
തുരങ്കം
-
ദ്രാവകങ്ങൾ കുപ്പിയിലും മറ്റും ആക്കേണ്ടതിനുപയോഗിക്കുന്ന നാളം
-
തുരങ്ക ശിൽപം
- ക്രിയ
-
അന്തർഭൗമ മാർഗ്ഗമുണ്ടാക്കുക
-
തുരങ്കം കുഴിയ്ക്കുക
-
Tunnel-maker
- നാമം
-
തുരങ്കംവെട്ടുന്ന ആൾ
-
Tunnel vision
♪ റ്റനൽ വിഷൻ- നാമം
-
സാധാരണ ദൃഷ്ടിപഥത്തിലെ വസ്തുക്കൾപോലും കാണാനാവാത്ത ദൃഷ്ടി വൈകല്യം