1. tunnel

    ♪ ടണൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുരങ്കം, ഭൂഗർഭപാത, തുരങ്കശില്പം, അന്തർമാർഗ്ഗം, ഖാനം
    1. verb (ക്രിയ)
    2. തുരങ്കമുണ്ടാക്കുക, അന്തർഭൗമമാർഗ്ഗമുണ്ടാക്കുക, മണ്ണിൽ പുനമുണ്ടാക്കുക, തുരക്കുക, തോണ്ടുക
  2. tunnel-maker

    ♪ ടണൽ-മേക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. തുരങ്കംവെട്ടുന്ന ആൾ
  3. tunnel vision

    ♪ ടണൽ വിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാധാരണ ദൃഷ്ടിപഥത്തിലെ വസ്തുക്കൾപോലും കാണാനാവാത്ത ദൃഷ്ടി വൈകല്യം
  4. tunnel under

    ♪ ടണൽ അണ്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടി തോണ്ടുക, കീഴറുക്കുക, തുരങ്കം ഉണ്ടാക്കുക, അടിമാന്തുക, തുരക്കുക
  5. pedestrian tunnel

    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂമിക്കടിയിൽകൂടിയുള്ള വഴി, അന്തർഭൗമ മാർഗ്ഗം, ഭൂഗർഭപാത, അടിപ്പാത, ഭൂഗർഭത്തിലൂടെയുള്ള വഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക