1. turbine

    ♪ ടർബൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിദ്യുത്പാദകയന്ത്രം.
    3. വിദ്യുൽപ്പാദകയന്ത്രം
    4. ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ചക്രം
    5. ലംബമായ ഒരക്ഷത്തിനുചുറ്റും ദ്രവത്താലോ വാതകത്താലോ തിരിയുന്ന ഒരു ചക്രത്തോടുകൂടിയ എഞ്ചിനോ മോട്ടോറോ
    6. ലംബമായ ഒരക്ഷത്തിനു ചുറ്റും ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ഒരു ചത്രം
  2. gas turbine

    ♪ ഗാസ് ടർബൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. വാതക പ്രവർത്തിത തന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക