അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
turbulent
♪ ടർബുലന്റ്
src:ekkurup
adjective (വിശേഷണം)
പ്രക്ഷുബ്ധമായ, അടക്കമില്ലാത്ത, സംക്ഷുബ്ധമായ, വിപ്ലുത, പ്രക്ഷോഭകമായ
ക്ഷോഭിച്ച, പ്രക്ഷുബ്ധമായ, പ്രകൃഷ്ട, കാറ്റുംകോളുമുള്ള, കൊടുങ്കാറ്റുള്ള
turbulent sea
♪ ടർബുലന്റ് സീ
src:crowd
noun (നാമം)
അലകടൽ
കോളിളകിയ കടൽ
turbulence
♪ ടർബുലൻസ്
src:ekkurup
noun (നാമം)
കലക്കം, കുഴപ്പം, കുഴക്ക്, താറുമാറ്, തകരാറ്
പൊന്തൽ, ഭിന്നത, പിളർപ്പ്, അസ്വസ്ഥത, കുഴപ്പം
ജലരേഖ, കപ്പൽച്ചാല്, തിരയുടെ പശ്ചാത്ഗതി, ഓടുന്ന കപ്പലിനു പിന്നിൽ കാണപ്പെടുന്ന കപ്പൽച്ചാല്, കപ്പൽ ഓടിയ പിമ്പേയുള്ള പതഞ്ഞ ജലരേഖ
ബഹളം, കോലാഹലം, കലശൽ, കലക്കം, പുകിൽ
ജ്വരം, താപം, തിളപ്പ്, ക്ഷോഭം, വികാരവിജൃംഭണം
be turbulent
♪ ബി ടർബ്യുലന്റ്
src:ekkurup
verb (ക്രിയ)
ഉഗ്രമായിത്തീരുക, ആക്രമണകാരിയാകുക, ഉൽക്കടമാകുക, പ്രക്ഷുബ്ധമാകുക, കാറ്റുംകോളും ഉണ്ടാകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക