1. Turbulent

    ♪ റ്റർബ്യലൻറ്റ്
    1. -
    2. ഇളകിയ
    3. തകരാറുണ്ടാക്കുന്ന
    1. വിശേഷണം
    2. കലഹകാരിയായ
    3. കുഴപ്പമായ
    4. കോപിച്ച
    5. കലഹോൽസുകമായ
    6. കലഹിക്കുന്ന
    7. ഉദ്ധാമമായ
    8. അക്രമമായ
    9. കലഹമുണ്ടാക്കുന്ന
    10. ഇളക്കിമറിക്കുന്ന
    11. കലക്കിമറിക്കുന്ന
  2. Turbulent sea

    ♪ റ്റർബ്യലൻറ്റ് സി
    1. നാമം
    2. അലകടൽ
    3. കോളിളകിയ കടൽ
  3. Turbulence

    ♪ റ്റർബ്യലൻസ്
    1. നാമം
    2. കലഹകാരി
    1. ക്രിയ
    2. കലഹിക്കുക
    3. ഇളക്കൽ
  4. Turbulently

    1. വിശേഷണം
    2. കലാകാരിയായി
    3. കുഴപ്പമായി
    4. ഉദ്ധാമമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക