1. turf someone out, turf something out

    ♪ ടർഫ് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിടിച്ചുപുറത്താക്കുക, തള്ളിനീക്കുക, പുറത്താക്കുക, ബഹിഷ്കരിക്ക, നീക്കംചെയ്യക
  2. turf

    ♪ ടർഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുൽത്തകിടി, തകിടി, പുൽത്തറ, ശാദ്വലം, ശാഡ്വലം
    3. കുതിരപ്പന്തയം, കുതിരയോട്ടം, കുതിരയോട്ടമത്സരം, കുതിരയോട്ടക്കളം, കുതിരപ്പന്തയ മെെതാനം
    4. മണ്ഡലം, മേഖല, തട്ടകം, തലം, പ്രവർത്തന മണ്ഡലം
    1. verb (ക്രിയ)
    2. തകിടി വച്ചുപിടിപ്പിക്കുക, പുൽത്തകിടി ഉണ്ടാക്കുക, പുല്ലു നട്ടുപിടിപ്പിക്കുക
  3. the turf

    ♪ ദ ടർഫ്
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരപ്പന്തയമൈതാനം
  4. turf out

    ♪ ടർഫ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇറക്കിവിടുക, പുറത്താക്കുക, പുറന്തള്ളുക, ഒഴിപ്പിക്കുക, കുടിയിറക്കുക
    3. പിടിച്ചുപുറത്താക്കുക, തള്ളിനീക്കുക, പുറത്താക്കുക, ബഹിഷ്കരിക്ക, നീക്കംചെയ്യക
    4. പുറം തള്ളുക, ആട്ടിപ്പായിക്കുക, പുറത്താക്കുക, തുരത്തുക, ബഹിഷ്കരിക്കുക
    5. ചവിട്ടിപ്പുറത്താക്കുക, ബലം പ്രയോഗിച്ചു പുറത്താക്കുക, എടുത്തു കളയുക, പുറത്താക്കുക, ഓടിക്കുക
    1. verb (ക്രിയ)
    2. പുറത്താക്കുക, ജോലിയിൽനിന്നു നീക്കുക, ഓടിക്കുക, ചാടിക്കുക, ആട്ടിപ്പായിക്കുക
    3. ഒഴിപ്പിക്കുക, വീടിറക്കുക, കുടിയിറക്കുക, ഇറക്കിവിടുക, പുറത്താക്കുക
    4. പുറത്താക്കുക, അംഗത്വം റദ്ദുചെയ്യുക, പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കുക, ഇറക്കുക, അടിച്ചിറക്കുക
    5. സ്ഥാനഭ്രഷ്ടനാക്കുക, സിംഹാസനഭ്രഷ്ടനാക്കുക, അധികാരത്തിൽ നിന്നു നീക്കുക, സ്ഥാനഭ്രംശം വരുത്തുക, മറിക്കുക
    6. പിരിച്ചുവിടുക, ജോലിയിൽന്നു പിരിച്ചുവിടുക, പിരിച്ചയയ്ക്കുക, പറഞ്ഞയയ്ക്കുക, വിസർജ്ജിക്കുക
  5. neck of the woods turf

    ♪ നെക് ഓഫ് ദ വുഡ്സ് ടർഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേശവിഭാഗം, ജില്ല, ഡിവിഷൻ, മണ്ഡലം, പ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക