1. turgid

    ♪ ടർജിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരസമായ ഭാഷാശെെലിയിലുള്ള, ശബ്ദാഡംബരമുള്ള, ശബ്ദധോരണിയായ, ബ്രഹച്ഛബ്ദസ്ഫീതമായ, വലിയവാക്കു പ്രയോഗിച്ചുള്ള
    3. ചീർത്ത, വീർത്ത, സ്ഫാത, സ്ഫീത, വീങ്ങിയ
  2. turgidity

    ♪ ടർജിഡിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വാചാടോപം, ശബ്ദഘോഷം, ശബ്ദാഡംബരം, ശബ്ദകോലാഹലം, നിരർത്ഥകമായ ശബ്ദധോരണി
    3. വീക്കം, നീർ, നീര്, പുപ്ഫുസതാപനം, നീർക്കെട്ട്
    4. പൊണ്ണത്തം, പൊണ്ണത്തനം, പൊങ്ങച്ചം, ആടോപം, വാചാടോപം
    5. വാചാടോപം, നിരർത്ഥകമായ ശബ്ദധോരണി, ശബ്ദാഡംബരം, ഘനഭാഷണം, ശബ്ദബഹുലത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക