1. turkey fowl

    ♪ ടർക്കി ഫൗൾ
    src:crowdShare screenshot
    1. noun (നാമം)
    2. തുർക്കിക്കോഴി
  2. swell like turkey-cock

    ♪ സ്വെൽ ലൈക്ക് ടർക്കി-കോക്ക്
    src:crowdShare screenshot
    1. idiom (ശൈലി)
    2. മോടികാണിക്കൽ
    3. ഡംഭുകാണിക്കുക
  3. talk turkey

    ♪ ടോക്ക് ടർക്കി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മയമില്ലാതെ തുറന്നടിച്ചുപറയുക, വെട്ടിത്തുറന്നുപറയുക, തുറന്നുപറയുക, ഉള്ളകാര്യം മുഖത്തുനോക്കിപ്പറയുക, മനസ്സിലുള്ളതു തുറന്നുപറയുക
  4. turkey

    ♪ ടർക്കി
    src:ekkurupShare screenshot
    1. noun (നാമം)
    2. പോഴൻ, മഠയൻ, വിഡ്ഢി, മാഴൻ, മൂഢൻ
    3. മണ്ടൻ, ഏഭ്യൻ, മഠയൻ, കാട്ടുമ്പ്രാണ്ടി, അപരിഷ്കൃതൻ
    4. മകൻ, വിഡ്ഢി, മാഴൻ, മൂഢൻ, മുഹേരൻ
    5. മണ്ടൻ, വിഡ്ഢി, മാഴൻ, മൂഢൻ, മുഹേരൻ
    6. ബുദ്ദു, വിഡ്ഢി, മാഴൻ, മൂഢൻ, മുഹേരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക