1. turn

    ♪ ടേൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിവ്, മറി, ചുറ്റൽ, ഭ്രമം, ഭ്രമണം
    3. തിരിവ്, ഗതിമാറ്റം, വഴിത്തിരിവ്, വഴിത്തിരിച്ചൽ, ദിശാമാറ്റം
    4. വളവ്, തിരിവ്, പിരിവ്, വണർ, വളവുതിരിവ്
    5. അവസരം, ഊഴം, വര, മുറ, വഴി
    6. സ്ഥിരം വേഷം, പ്രകടനം, ആവിഷ്കരണം, പതിവുപല്ലവി, സ്ഥിരം ഇനം
    1. verb (ക്രിയ)
    2. തിരിയുക, ചുറ്റുക, ചുഴലുക, കറങ്ങുക, ഉരുളുക
    3. മറിക്കുക, തിരിക്കുക, തിരിയുക, ദിശ മാറുക, തിരിച്ചുവയ്ക്കുക
    4. തിരിയുക, തിരിഞ്ഞുപോകുക, ഉരുളുക, ഉരുണ്ടുപോകുക, വളച്ചുകൊണ്ടു പോകുക
    5. തിരിയുക, വളയുക, വക്രപഥത്തിലൂടെ ചരിക്കുക, മറിയുക, വശംതിരിയുക
    6. തിരിയ്ക്കുക, ഉന്നം പിടിക്കുക, ലക്ഷ്യം വയ്ക്കുക, നേരെ ചൂണ്ടുക, ഉന്നം വയ്ക്കുക
  2. u-turn

    ♪ യു-ടേൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിർദിശാസംക്രമണം, നയങ്ങളിൽ വരുത്തുന്ന ക്ഷിപ്രവ്യതിയാനം, തകിടംമറിച്ചിൽ, പിന്നാക്കം പോകൽ, മലക്കം
  3. turn of

    ♪ ടേൺ ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രത്യേകശെെലി, ശെെലീവിശേഷം, ശെെലി, പദപ്രയോഗം, പ്രയോഗം
  4. turning

    ♪ ടേണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിവ്, വളവ്, തിരിഞ്ഞുപോകുന്ന വഴി, പാർശ്വപാത, നിർഗ്ഗമ മാർഗ്ഗം
  5. turn up

    ♪ ടേൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൊങ്ങിവരുക, കാണപ്പെടുക, കണ്ടുകിട്ടുക, കണ്ടുപിടിക്കപ്പെടുക, സ്ഥാനം കണ്ടുപിടിക്കപ്പെടുക
    3. എത്തുക, വന്നുചേരുക, ഹാജരാകുക, പ്രത്യക്ഷപ്പെടുക, അവതരിക്കുക
    4. ഉരുത്തിരിയുക, ഉരുപ്പിടിക്കുക, ഇടയാകുക, ഉണ്ടാകുക, ഉളവാകുക
  6. in turn

    ♪ ഇൻ ടേൺ
    src:crowdShare screenshot
    1. noun (നാമം)
    2. മാറിമാറി
  7. turn on, rest on

    ♪ ടേൺ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആശ്രയിച്ചിരിക്കുക, ആശ്രയിക്കുക, ബന്ധപ്പെട്ടുനിൽക്കുക, നിക്ഷിപ്തമായി രിക്കുക, ഒന്നിനെ പൂർണ്ണമായും ആശ്രയിച്ചു കഴിയുക
  8. turn out, end up, pan out, eventuate

    ♪ എൻഡ് അപ്പ്,ഇവെഞ്ച്വേറ്റ്,പാൻ ഔട്ട്,ടേൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഹാജരാകുക, വരുക, സന്നിഹിതമാകുക, എത്തിച്ചേരുക, വന്നുചേരുക
    3. അറിയാനിടവരുക, വെളിപ്പെടുക, വെളിവാകുക, അറിയപ്പെടുക, വെളിപ്പെടുത്തപ്പെടുക
    4. പരിണമിക്കുക, ആകുക, ഭവിക്കുക, ഇടയാകുക, സംഭവിക്കുക
  9. turn back

    ♪ ടേൺ ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറകോട്ടുതിരിയുക, തിരിച്ചുപോകുക, തിരിച്ചു നടക്കുക, വന്നവഴിയെ തിരിച്ചുപോവുക, മടങ്ങുക
  10. left turn

    ♪ ലെഫ്റ്റ് ടേൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഇടത്തുഭാഗത്തേക്ക്
    3. ഇടത്തോട്ടു തിരിയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക