1. turn a blind eye

    ♪ ടേൺ എ ബ്ലൈൻഡ് ഐ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ശ്രദ്ധിക്കാതിരിക്കുക
    3. കണ്ടില്ലെന്നു നടിക്കുക
  2. turn a blind eye to

    ♪ ടേൺ എ ബ്ലൈൻഡ് ഐ ടു,ടേൺ എ ബ്ലൈൻഡ് ഐ ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണ്ടിട്ടു കാണാത്തപോലിരിക്കുക, കാണാത്തതായി ഭാവിക്കുക, കണ്ടില്ലെന്നു ഭാവിക്കുക, കാണാത്ത മട്ടു ഭാവിക്കുക, കണ്ണടയ്ക്കുക
    3. അവഗണിക്കുക, നിസ്സാരമായി കരുതുക, നിർമ്മര്യാദം തട്ടിമാറ്റുക, കണക്കിലെടുക്കാതിരിക്കുക, അവജ്ഞയോടെ കാണുക
    1. verb (ക്രിയ)
    2. അവഗണിക്കുക, അഗണ്യമാക്കുക, ശ്രദ്ധിക്കാതിരിക്കുക, വിഗണിക്കുക, ഗൗനിക്കാതിരിക്കുക
    3. കണക്കിലെടുക്കാതിരിക്കുക, അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ന്യക്കരിക്കുക
    4. കുറ്റത്തിൽനിന്ന് ഒഴിവാക്കി വിടുക, അപരാധം ക്ഷമിക്കുക, അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക
    5. അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, കാര്യമാക്കാതിരിക്കുക, അഗണ്യമാക്കുക, അകണ്യമാക്കുക
    6. കൊള്ളരുതാത്ത പ്രവൃത്തി കണ്ടില്ലെന്നു ഭാവിക്കുക, മനഃപൂർവ്വം അവഗണിക്കുക, വിഗണിക്കുക, അഗണ്യമാക്കുക, ഗൗനിക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക